18-Aug-2017

സം​സ്​​ഥാ​ന​ത്ത്​ പ​നി​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും രൂ​ക്ഷ​മാ​യി പ​ട​രു​ന്നു; മൂന്നു മരണം കൂടി

തി​രു​വ​ന​ന്ത​പു​രം: മൂന്ന്​ ജീ​വ​ൻ കൂ​ടി​യെ​ടു​ത്ത്​ സം​സ്​​ഥാ​ന​ത്ത്​ പ​നി​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും രൂ​ക്ഷ​മാ​യി പ​ട​രു​ന്നു.
 
തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ  സ്വ​ദേ​ശി ഉ​ഷാ​കു​മാ​രി (52), കോ ഴിക്കോട്​ ന​ന്മ​ണ്ട എ​ഴു​കു​ളം പ​ര​ലാ​ട്ടു​മ്മ​ൽ ഗി​രീ​ഷ് കു​മാ​ർ (46), പാ​ല​ക്കാ​ട്​ ക​ണ്ണ​മ്പ്ര മ​ട​ത്തി​പ​റ​മ്പ് ര​ഘു​ (46)  എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
 
ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ​യി​ൽ  ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​ണ് മ​രി​ച്ച​വ​ർ. 
 
പ​നി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നു​ള്ള ഉൗ​ർ​ജി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​സ്​​ഥാ​ന​ത്തൊ​ട്ടാ​കെ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​വ​ത്താ​കാ​ത്ത സ്​​ഥി​തി​യാണ്​.  
 
ആ​ശു​പ​ത്രി​ക​ൾ പ​നി ബാ​ധി​ത​രെ​െ​കാ​ണ്ട്​ നി​റ​ഞ്ഞു. ​ഡെ​ങ്കി​പ്പ​നി ഗു​രു​ത​രാ​വ​സ്​​ഥ​യി​ലാ​യ​വ​ർ​ക്ക്​  ന​ൽ​കാ​നു​ള്ള പ്ലേ​റ്റ്​​ലെ​റ്റു​ക​ളു​ടെ കു​റ​വും പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്നു.
 
ആ​രോ​ഗ്യ​വ​കു​പ്പി​​െൻറ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യുണ്ട്. എ​ന്നാ​ൽ, ത​ദ്ദേ​ശ​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ  മു​ൻ​ൈ​ക​യെ​ടു​ക്ക​ണ​മെ​ന്നാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്.
 
പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ച്ച്​ സംസ്​ഥാനത്ത്​ വ്യാ​ഴാ​ഴ്​​ച 17955 പേ​ർ  ചി​കി​ത്സ​തേ​ടി. 179 പേ​ർ​ക്ക്​ ഡെ​ങ്കി​പ്പ​നി​ സ്​​ഥി​രീ​ക​രി​ച്ചു.
 
ഇ​തി​ൽ 81 പേ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. തൊ​ട്ട​ടു​ത്ത് 18 പേ​രു​മാ​യി കൊ​ല്ലം ജി​ല്ല​യാ​ണ്. ഡെ​ങ്കി ബാ​ധി​ത​രെ​ന്ന് സം​ശ​യി​ക്കു​ന്ന 952 പേ​രും ചി​കി​ത്സ തേ​ടി എ​ത്തി. 10 പേ​ർ​ക്ക്​ എ​ലി​പ്പ​നി​യും വ​യ​നാ​ട്ടി​ൽ  ഒ​രാ​ൾ​ക്ക്​ ചി​കു​ൻ​ഗു​നി​യ​യും സ്​​ഥി​രീ​ക​രി​ച്ചു.
 
എ​ലി​പ്പ​നി ബാ​ധി​ച്ച​രി​ൽ  എ​ട്ടു​പേ​ർ ത​ല​സ്​​ഥാ​ന ജി​ല്ല​ക്കാ​രാ​ണ്. കൂ​ടാ​തെ എ​ലി​പ്പ​നി  ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 16 പേ​രും ചി​കി​ത്സ​തേ​ടി. എ​ച്ച്​1 എ​ൻ1 21 പേ​ർ​ക്ക്​  വ്യാ​ഴാ​ഴ്​​ച ക​ണ്ടെ​ത്തി. 
 
ആ​ല​പ്പു​ഴ, വ​യ​നാ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ചു​പേ​ർ​ക്ക്​  വീ​ത​വും എ​റ​ണാ​കു​ള​ത്ത്​ മൂ​ന്നു​പേ​ർ​ക്കും കോ​ഴി​ക്കോ​ട്​ ആ​റ്​ പേ​ർ​ക്കും ക​ണ്ണൂ​രി​ൽ ര​ണ്ടു പേ​ർ​ക്കു​മാ​ണ്​ എ​ച്ച്​ 1 എ​ൻ1 സ്​​ഥി​രീ​ക​രി​ച്ച​ത്.
 
179 പേ​ർ​ക്ക്​ കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​​ച്ച​തോ​ടെ ആ​കെ ഡെ​ങ്കി​പ്പ​നി സ്​​ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 6647 ആ​യി. ഡെ​ങ്കി​പ്പ​നി അ​തി​രൂ​ക്ഷ​മാ​യ ത​ല​സ്​​ഥാ​ന​ത്ത്​ ചി​കി​ത്സ തേ​ടി  എ​ത്തി​യ​ത്​ 2962 പേ​ർ.
 
വ​യ​റി​ള​ക്ക അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​മാ​യി 2203 പേ​രും ചി​ക്ക​ൻ​പോ​ക്​​സ്​ ബാ​ധി​ച്ച്​ 76 പേ​രും ചി​കി​ത്സ​തേ​ടി. 
 
ര​ഘു​വി​​​െൻറ മരണത്തോടെ പാ​ല​ക്കാ​ട്ട്​ ഡെ​ങ്കി ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി.
 
കോഴിക്കോട്​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗി​രീ​ഷ്കു​മാ​റിനെ ബു​ധ​നാ​ഴ്ച രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്നാണ്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. വ്യാഴാഴ്​ചയായിരുന്നു മരണം.


Other stories from this section