27-May-2017

സു​ര​ക്ഷ​ഭീ​ഷ​ണി: പാ​ക്​ വി​മാ​ന​ത്തി​െ​ല ജീ​വ​ന​ക്കാ​രെ ബ്രിട്ടനിൽ ത​ട​ഞ്ഞു​വെ​ച്ചു

ല​ണ്ട​ൻ May 17: സു​ര​ക്ഷ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് പാ​ക്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ലൈ​ൻ​സി​ലെ (പി.​ഐ.​എ) 14 ജീ​വ​ന​ക്കാ​രെ ല​ണ്ട​നി​ൽ‌ ത​ട​ഞ്ഞു​െ​വ​ച്ചു.
 
ല​ണ്ട​ൻ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. ജീ​വ​ന​ക്കാ​രെ ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ ചോ​ദ്യം​ചെ​യ്യു​ക​യും ചെ​യ്തു.
 
സു​ര​ക്ഷ​ഭീ​ഷ​ണി​യെ തു​ട​ർ​ന്നാ​ണ് ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞു​െ​വ​ച്ച​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.
 
പി.​കെ-785 ഫ്ലൈ​റ്റി​ലെ പൈ​ല​റ്റ് അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രെ​യാ​ണ് ബ്രി​ട്ടീ​ഷ് പൊ​ലീ​സാ​യ യു.​കെ ബോ​ർ​ഡ​ർ ഏ​ജ​ൻ​സി (യു.​കെ.​ബി.​എ) ചോ​ദ്യം​ചെ​യ്ത​ത്.
 
ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്ന്​ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ 2.50ന് ​ല​ണ്ട​നി​ൽ എ​ത്തി​യ വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര​ക്കാ​രെ​യെ​ല്ലാം പു​റ​ത്തി​റ​ക്കി​യ​ശേ​ഷ​മാ​ണ് ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞു​െ​വ​ച്ച​തും ചോ​ദ്യം​ചെ​യ്ത​തും. 


Other stories from this section