19-Sep-2017

ആഡംബര വിവാഹത്തിൽ പങ്കെടുത്ത അനുഭവം വിവരിച്ച്​ മുഖ്യമന്ത്രി -VIDEO

തി​രു​വ​ന​ന്ത​പു​രം May 11: ആ​ഡം​ബ​ര വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​നു​ഭ​വം പ​ങ്കു​വെ​ച്ച്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ.
 
മു​ല്ല​ക്ക​ര ര​ത്​​നാ​ക​ര​​െൻറ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന്​ മ​റു​പ​ടി പ​റ​യ​വെ​യാ​ണ്​ താ​ൻ ‘കു​ടു​ങ്ങി​യ’ സം​ഭ​വം മു​ഖ്യ​മ​ന്ത്രി വി​വ​രി​ച്ച​ത്.
 
തൃ​ശൂ​രി​ൽ ത​​െൻറ സൃ​ഹൃ​ത്തി​​െൻറ മ​ക​ളു​ടെ വി​വാ​ഹ​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് ആ ​ഭാ​ഗ​ത്താ​യി​രു​ന്ന​തു​കൊ​ണ്ട് ഭാ​ര്യ​യെ​യും കൂ​ട്ടി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യി. ചെ​ന്ന​പ്പോ​ഴാ​ണ് മ​ന​സ്സി​ലാ​യ​ത് ഇ​വ​ൻ​റ്​ മാ​നേ​ജ്‌​മ​െൻറ് ​ഗ്രൂ​പ്പാ​ണ് വി​വാ​ഹ​ന​ട​ത്തി​പ്പു​കാ​രെ​ന്ന്.
 
ഓ​രോ​രു​ത്ത​രെ സ്വീ​ക​രി​ക്കാ​ന്‍ ഓ​രോ ആ​ള്‍ക്കാ​ര്‍. ഹാ‍ളി​ലി​രി​ക്കു​ന്ന​വ​രോ​ട് ഇ​ട​ക്കി​ട​ക്ക് കൈ​യ​ടി​ക്കാ​ൻ പ​റ​യും. എ​ല്ലാ​വ​രും കൈ​യ​ടി​ക്കും.
 
ഇ​ട​ക്കി​ട​ക്ക് എ​ഴു​ന്നേ​റ്റ്​ നി​ൽ​ക്കാ​ൻ പ​റ​യും. ഒാ​ഡി​റ്റോ​റി​യം ഒ​ന്നാ​കെ എ​ഴു​ന്നേ​ൽ​ക്കും. ത​നി​ക്ക്​ മാ​ത്ര​മാ​യി എ​ഴു​ന്നേ​ൽ​ക്കാ​തി​രി​ക്കാ​നാ​വി​ല്ല. ഇ​തെ​ല്ലാം ആ​ർ​ഭാ​ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു.
 
ഇ​തം​ഗീ​ക​രി​ക്കാ​നാ​കാ​തെ വ​ന്ന​പ്പോ​ൾ സ്​​ഥ​ലം​വി​ടാ​മെ​ന്ന് ഭാ​ര്യ​യോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് അ​വി​ട​ന്ന് ത​ടി​യൂ​രി​പ്പോ​രു​ക​യാ​യി​രു​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
 
രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ ആ​ഡം​ബ​ര വി​വാ​ഹ​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മു​ല്ല​ക്ക​ര​യു​ടെ നി​ർ​ദേ​ശം. പൊ​തു​വെ ഗൗ​ര​വ​ക്കാ​ര​നാ​യ മു​ഖ്യ​മ​ന്ത്രി ഇ​തം​ഗീ​ക​രി​ക്കു​ക​യും ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം ന​ർ​മ​ത്തി‍​െൻറ മേ​മ്പൊ​ടി ചേ​ർ​ത്ത് അ​വ​ത​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.
 
അ​തേ​സ​മ​യം, വി​വാ​ഹ​സ്​​ഥ​ല​ത്ത് ചെ​ന്നാ​ലേ അ​ത് ആ​ഡം​ബ​ര​പൂ​ർ​ണ​മാ​ണോ അ​ല്ല​യോ എ​ന്ന്​ ഉ​റ​പ്പി​ക്കാ​നാ​കൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞു​വെ​ച്ചു. സൂ​ര്യ കൃ​ഷ്ണ​മൂ​ര്‍ത്തി​യു​ടെ മ​ക​ളു​ടെ വി​വാ​ഹം ല​ളി​ത​വും മാ​തൃ​കാ​പ​ര​വു​മാ​ണെ​ന്ന് മു​ല്ല​ക്ക​ര പ​റ​ഞ്ഞു. 
 
എ​ന്നാ​ല്‍, മു​ല്ല​ക്ക​ര​യു​ടെ​യും ത​​െൻറ​യും സ​ഹ​പ്ര​വ​ര്‍ത്ത​ക​നും സു​ഹൃ​ത്തു​മാ​യ ബി​നോ​യ്‌ വി​ശ്വ​ത്തി​​െൻറ മ​ക​ളു​ടെ വി​വാ​ഹ​മാ​ണ് ഇ​പ്പോ​ള്‍ ഓ​ർ​മ​വ​രു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​തും വ​ള​രെ ല​ളി​ത​മാ​യി​രു​ന്നു.
 
സി.​പി.​െ​എ​ക്കാ​ര​നാ​യ ​ബി​നോ​യ്​ വി​ശ്വ​ത്തി​​െൻറ മ​ക​ളു​ടെ കാ​ര്യം ഉ​ദാ​ഹ​രി​ച്ച്​ മു​ല്ല​ക്ക​ര​ക്ക്​ ഒ​രു ‘കൊ​ട്ട്​’ കൊ​ടു​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. വി​വാ​ഹ​ങ്ങ​ളി​ലെ ആ​ഡം​ബ​ര​വും ധൂ​ര്‍ത്തും അ​വ​സാ​നി​പ്പി​ക്കാ​ൻ വ്യ​ക്​​തി​ക​ൾ തീ​രു​മാ​നി​ക്ക​ണം. 
 
സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം ക​ര്‍ശ​ന​മാ​യി ന​ട​പ്പാ​ക്കു​ക​യും ബോ​ധ​വ​ത്​​ക​ര​ണം ന​ല്‍കു​ക​യും ചെ​യ്ത് ഇ​ത് ഒ​രു പ​രി​ധി​വ​രെ ത​ട​യാ​ൻ ശ്ര​മി​ക്കാം. ആ​ര്‍ഭാ​ട വി​വാ​ഹ​ങ്ങ​ള്‍ ഉ​യ​ർ​ത്തു​ന്ന  സാ​മൂ​ഹി​ക​പ്ര​ശ്‌​ന​ങ്ങ​ള്‍ ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 


Other stories from this section