29-Apr-2017

ലണ്ടൻ വെംബ്ലിയിൽ വേക്കഷൻ ബൈബിൾ സ്കൂൾ

വെംബ്ലി  April 5: വെംബ്ലി  ക്രിസ്ത്യൻ ഫെല്ലൊഷിപ്പിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള ക്രിസ്തീയ വേക്കഷൻ ബൈബിൾ സ്കൂൾ ഏപ്രിൽ 6,7,8 തിയതികളിൽ രാവിലെ 10 മുതൽ ഉച്ചക്കു 3 മണി വരെ നടത്തപ്പേടുന്നു.
 
ഈ പടനത്തിൽ 2 വയസ്സു മുതൽ18 വയസ്‌ വരെയുള്ള കുട്ടികൾക്കു പങ്കെടുക്കാം
 
ഇംഗ്ലിഷിൽ ആയിരിക്കും പടനം ആയതിനാൽ വിവിധ രാജ്യക്കാർക്കും
 
നാനാ ജാതി മതസ്ത്തർക്കും പങ്കു ചേരാം.
 
അഡ്രസ്‌: Elmstead Avenue; Wembley; HA98NS; London

കുടുതൽ വിവരങ്ങൾക്കു ജൈസ്‌ ജൊർജ്ജു 07886923237 www.wembleychristianfellowship.com