22-Jun-2017

ഇന്ത്യൻ ബ്രെത്റൻ കോണ്‍ഫറൻസ് യു .കെ ഓഗസ്റ്റ്‌ 27 വ്യാഴാഴ്ച മുതൽ

ലണ്ടൻ August 22: അഞ്ചാമത്  ഇന്ത്യൻ ബ്രെത്റൻ കോണ്‍ഫറൻസ് ഓഗസ്റ്റ്‌ 27 വ്യാഴാഴ്ച മുതൽ ഇംഗ്ലണ്ടിലെ ഷ്രൊഫ് ഷയർ ക്ലോവേർലേ ഹാള്ളിൽ വച്ച് നടത്തപ്പെടും. 
 
മിണ്ടാതിരുന്നു, ഞാന്‍ ദൈവമെന്നു അറിഞ്ഞു കൊള്‍വിന്‍ എന്ന വേദ വാക്യത്തെ ആസ്പദമാക്കി ബ്രദർ ജോസ് മാത്യു മംഗലാപുരം ,ബ്രദർ ജോണ്‍ ഹാൾ  യു .കെ  
 
തുടങ്ങിയ പ്രശ്സത ദൈവ ദാസന്മാർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും .3 ദിവസം നീണ്ടു നിൽക്കുന്ന കോണ്‍ഫറൻസിൽ യു കെ യുടെ വിവിധ 
 
പ്രദേശങ്ങളിലുള്ള അനവധി  വിശ്വാസികൾ പങ്കെടുക്കും.പ്രോഗ്രാം നടക്കുന്ന സ്ഥലത്തിന്റെ  വിലാസം  CLOVERLEY HALL CHRISTIAN CONFERENCE 
 
CENTRE,SHROPHSHIRE,
SY13 4PH