Featured – Page 2 – UKMALAYALEE

Featured

“യുക്മ യൂത്ത് അക്കാഡമിക്” അവാർഡിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 17

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുവജങ്ങളിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികൾ ബർമിംഗ്ഹാമിൽ നടക്കും. Continue reading ““യുക്മ യൂത്ത് അക്കാഡമിക്” അവാർഡിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 17″

ബ്രിട്ടൻ കെഎംസിസി ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി

LUTON Nov 14: ബ്രിട്ടൻ കെഎംസിസി യുടെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് ലൂട്ടനിൽ വെച്ചു നടന്നു.

Continue reading “ബ്രിട്ടൻ കെഎംസിസി ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി”

Holy Spirit Evening by St Michael Ministry UK on Nov 22 in Ashford

LONDON Nov 14: St Michael Ministry UK will host their Holy Spirit Evening on 22nd November 2019 from 6pm to 9pm at the St Teresa’s RC Church, 4 Maidstone Road, Ashford, Kent TN24 8TX.

Continue reading “Holy Spirit Evening by St Michael Ministry UK on Nov 22 in Ashford”

സാംസ്‌കാരിക തലത്തിൽ മുഴുവൻ മലയാളികളോടും ഐക്യപ്പെടുവാൻ ആഹ്വനം ചെയ്തുകൊണ്ട് ചേതന യുകെ

ലിയോസ് പോൾ

ബോൺമൗത്ത്‌ Nov 13: ബ്രിട്ടനിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി  കേരളപ്പിറവി ആഘോഷം ഡോർസെറ്റ് കൗണ്ടിയിലെ  ബോൺമൗത്തിൽ  സംഘടിപ്പിച്ചു. Continue reading “സാംസ്‌കാരിക തലത്തിൽ മുഴുവൻ മലയാളികളോടും ഐക്യപ്പെടുവാൻ ആഹ്വനം ചെയ്തുകൊണ്ട് ചേതന യുകെ”

BRICS Summit To Focus On Counter-Terror Cooperation, Says PM Modi

NEW DELHI Nov 13: The BRICS summit will focus on strengthening ties among the world’s five major economies in key areas such as digital economy, science and technology, and also build mechanisms for counter-terrorism cooperation, Prime Minister Narendra Modi said on Tuesday as he left for Brazil to attend the event.
Continue reading “BRICS Summit To Focus On Counter-Terror Cooperation, Says PM Modi”

British Medical Association Kent calls for GP visits to be scrapped

LONDON Nov 12: Under current rules, GPs are required to take call-outs when patients claim they are too ill to make it to hospital. Only under special circumstances can doctors refuse these visits, such as if the GP register is full or patients live too far away.

Continue reading “British Medical Association Kent calls for GP visits to be scrapped”

After Court Order, Spouses Of H-1B Visa Holders Can Work In US

NEW YORK Nov 11: In a temporary relief to thousands of Indians living in America, a US court has refused to strike down, for the time being, an Obama-era rule that allowed spouses of H-1B visa holders to work in America.

Continue reading “After Court Order, Spouses Of H-1B Visa Holders Can Work In US”

Boris Johnson promises fast track ‘NHS visa’ for overseas doctors and nurses

LONDON Nov 9: Boris Johnson has unveiled plans for a fast track “NHS visa” to make it easier for overseas doctors and nurses to work.

Continue reading “Boris Johnson promises fast track ‘NHS visa’ for overseas doctors and nurses”

യുക്മയുടെ നേതൃത്വത്തിൽ ദേശീയ യുവജന ദിനാഘോഷവും പരിശീലനക്കളരിയും ബർമിംഗ്ഹാമിൽ

സുരേന്ദ്രൻ ആരക്കോട്ട്  (യുക്മ ന്യൂസ് ടീം)

LONDON Nov 8: യുവ തലമുറയുടെ ഭാവി സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടുകൂടി യുക്മ സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനം ബർമിംഗ്ഹാമിൽ നടക്കും. Continue reading “യുക്മയുടെ നേതൃത്വത്തിൽ ദേശീയ യുവജന ദിനാഘോഷവും പരിശീലനക്കളരിയും ബർമിംഗ്ഹാമിൽ”

ചേതന UK യുടെ കേരളപ്പിറവി ആഘോഷം നവംബർ ഒമ്പതിന് ബോൺമൗത്തിൽ

By ലിയോസ് പോൾ

LONDON Nov 7: കഴിഞ്ഞ പത്തു വർഷക്കാലമായി UK മലയാളികളുടെ സാമൂഹ്യ ജീവിതത്തിനകത്ത് ജനാധിപത്യ ബോധത്തിൻ്റേയും പുരോഗമന ചിന്തയുടെയും പുത്തൻ ഉണർവ്വുകൾ സമ്മാനിച്ചുകൊണ്ട് സമാനതകളില്ലാത്ത സാംസ്‌കാരിക പ്രവർത്തനം നടത്തി വരുന്ന ചേതന UK യുടെ കേരളപ്പിറവി ആഘോഷം നവംബർ ഒമ്പതിന് ബോൺമൗത്തിൽ വച്ച് നടത്തപ്പെടുന്നു. Continue reading “ചേതന UK യുടെ കേരളപ്പിറവി ആഘോഷം നവംബർ ഒമ്പതിന് ബോൺമൗത്തിൽ”