Featured

ജില്ലിങ്‌ഹാം, മെയ്ഡ്സ്റ്റോൺ, സൗത്ത്‌ബോറോ കുർബാന സെന്ററുകൾ സംയോജിപ്പിച്ചു രീപീകരിച്ച സെൻറ് പാദ്രെ പിയോ മിഷന്റെ  ഉദ്ഘടനം ഫെബ്രുവരി 17

ബിനു ജോർജ്

ജില്ലിങ്‌ഹാം Feb 14: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആത്മീയ വളർച്ചക്ക് പുത്തൻ ഉണർവേകിയ മിഷൻസെന്ററുകളുടെ പ്രവർത്തനങ്ങൾ അനുദിനം മുന്നേറുമ്പോൾ കെന്റിലെ സീറോ മലബാർ  വിശ്വാസസമൂഹത്തിന് ഇത് സ്വപ്നസാഫല്യം. Continue reading “ജില്ലിങ്‌ഹാം, മെയ്ഡ്സ്റ്റോൺ, സൗത്ത്‌ബോറോ കുർബാന സെന്ററുകൾ സംയോജിപ്പിച്ചു രീപീകരിച്ച സെൻറ് പാദ്രെ പിയോ മിഷന്റെ  ഉദ്ഘടനം ഫെബ്രുവരി 17”

മഹാ ശിവരാത്രി പൂജയും ആഘോഷവും എസ്സെക്സിൽ 

ചെംസ്ഫോർഡ് Feb 14 : യുകെയിലെ പ്രധാന ഹിന്ദു സംഘടനകളിലൊന്നായ എസ്സെക്‌സ് ഹിന്ദു സമാജത്തിന്ടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ശിവരാത്രി,  2019 മാർച്  4 )൦ തീയതി വൈകുന്നേരം 5:30  മുതൽ 8 മണി വരെ വിപുലമായി ആഘോഷിക്കുന്നു. Continue reading “മഹാ ശിവരാത്രി പൂജയും ആഘോഷവും എസ്സെക്സിൽ “

Brexit may cause migration to rise by 100,000

LONDON Feb 14: Brexit ‘could cause migration to rise by 100,000,’ report by Migration Watch UK claims

The Government’s plans for the period after Brexit could actually cause net migration to the UK to rise by more than 100,000, a report claims. Continue reading “Brexit may cause migration to rise by 100,000”

UK citizenship tests vulnerable to cheating: Report

LONDON FEB 13: Britain’s compulsory tests required to be cleared by foreigners applying for British citizenship may have been compromised by illegal organisation offering the chance to cheat on them, a media report claimed Monday. Continue reading “UK citizenship tests vulnerable to cheating: Report”

S.P. Balasubramaniam performs in London: thanks all who offered condolences for the loss of his mother 

By A Staff Reporter

LONDON Feb 11, 2019: Legendary singer S.P. Balasubramaniam thanked all those who offered condolence for the loss of his mother from around the world. SPB shared this message to his wellwisher during the concert he held at the Hexagon Hall in Reading, United Kingdom on February 9, 2019. Continue reading “S.P. Balasubramaniam performs in London: thanks all who offered condolences for the loss of his mother “

Home Office now doubles health surcharges for migrants to raise funds for NHS

LONDON Feb 11: UK-based Indian doctors and healthcare professionals are campaigning against what they describe as an “unfair” doubling of a health surcharge imposed on professionals from outside European Union (EU) living and working in Britain. Continue reading “Home Office now doubles health surcharges for migrants to raise funds for NHS”

S.P. Balasubramaniam performs in London: thanks all who offered condolences for the loss of his mother 

By A Staff Reporter

LONDON Feb 11, 2019: Legendary singer S.P. Balasubramaniam thanked all those who offered condolence for the loss of his mother from around the world. Continue reading “S.P. Balasubramaniam performs in London: thanks all who offered condolences for the loss of his mother “

Trump now says he wants more legal immigration

WASHINGTON Feb 8: Trump raised eyebrows in his State of the Union speech Tuesday when he said he wanted people “to come into our country in the largest numbers ever, but they have to come in legally.” His policy positions to date do not reflect that wish. Continue reading “Trump now says he wants more legal immigration”

എസ്എൻഡിപി യു കെ ശാഖാ 6170  ന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7  നു ക്രോയ്ഡണിൽ.

ലണ്ടൻ Feb 7:- എസ്എൻഡിപി യു കെയുടെ നേതൃത്വത്തിൽ ശാഖാ 6170 നടത്തുന്ന യുഗ പുരുഷൻ ഭഗവാൻ ശ്രീ നാരായണ ഗുരുദേവന്റെ ഈ മാസത്തെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡനിൽ നടത്തും. Continue reading “എസ്എൻഡിപി യു കെ ശാഖാ 6170  ന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7  നു ക്രോയ്ഡണിൽ.”

യുകെയിൽ ജോലി ചെയ്യാൻ യോഗ്യത ഉള്ള 200 ഓളം നഴ്സുമാരെ തികച്ചും സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു

LONDON Feb 6: യുകെയിൽ എത്തി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന നഴ്‌സാണോ നിങ്ങൾ? എങ്കിൽ അതിനുള്ള സുവർണ്ണാവസരം നിങ്ങൾക്ക് മുമ്പിൽ യുകെയിലെ  ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഒരുക്കുന്നു. Continue reading “യുകെയിൽ ജോലി ചെയ്യാൻ യോഗ്യത ഉള്ള 200 ഓളം നഴ്സുമാരെ തികച്ചും സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു”