ASSOCIATION NEWS – Page 23 – UKMALAYALEE

കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ രണ്ടാം വാർഷികം ജനുവരി അഞ്ചിന്

ബ്രിസ്റ്റോൾ DEC 14: ബ്രിസ്റ്റോൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ രണ്ടാം വാർഷികവും ക്രിസ്ത്മസ് പുതുവത്സരാഘോഷങ്ങളും ജനുവരി അഞ്ചിന് ഉത് ഘാടനം ചെയ്യും .
ചടങ്ങിൽ കല സാംസകാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും .
കേരളത്തിലെ പ്രളയത്തിൽ വീട് നഷ്ടപെട്ട കുടുംബങ്ങളെ സഹായിക്കാൻ കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഓണത്തിന് നടത്തിയ ചാരിറ്റി ഇവെന്റിന്റേയും ഈ വരുന്ന ഡിസംബർ ഇരുപത്തിരണ്ടിനു നടത്തുന്ന ക്രിസ്മസ് കാരോളിന്റെയും വരുമാനം ഈ കുടുംബങ്ങൾക്ക് കേരളത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു .
ഇതോടനുബന്ധിച്ചു ഡിസംബർ ഇരുപത്തി രണ്ടിന് ക്രിസ്മസ് കരോൾ നടത്തുന്നതായിരിക്കും .
ജനുവരി അഞ്ചിന് നടത്തുന്ന വാർഷികാഘോഷങ്ങൾ കലാസാംസാകാരിക രംഗത്തെ പ്രമുഖ വ്യക്തി ഉത്‌ഘാടനം ചെയ്യും .
പരിപാടികളുടെ വിശദാംശങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്നതായിരിക്കും .
കൂടുതൽ വിവരങ്ങൾക്ക്
Telephone/WhatsApp :07450 60 46 20

Challenges of getting our children into good universities

Tom Sebastian

“Liverpool is a slaver city. During the 16th and 17th centuries Liverpool played an important role in the Atlantic slave trade as it was one of the points of slave trade triangle…” my speech lasted for about ten minutes which was aimed at the younger generation in a bus going for a one day tour to Liverpool. Continue reading “Challenges of getting our children into good universities”

Ashford Malayali Badminton tournament winners: Xmas celebrations on January 5

ASHFORD Dec 12: Ashford Malayali Association hosted the all UK KV Georgekutty memorial badminton tournament recently. Continue reading “Ashford Malayali Badminton tournament winners: Xmas celebrations on January 5”

പ്രൊഫ. സി.രവിചന്ദ്രനും  ഡോ. വൈശാഖൻ തമ്പിയും യൂറോപിയൻ പര്യടനവുമായി യുകെയിൽ എത്തുന്നു

LONDON Dec 10: എസ്സെൻസ് ഗ്ലോബൽ യുകെയുടെ ആഭിമുഖ്യത്തിൽ മെയ് മാസം ഒന്നാം തിയതി മുതൽ പതിനഞ്ചുവരെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പ്രഭാഷണ പരമ്പരയുമായി പ്രൊഫ. സി. രവിചന്ദ്രനും  ഡോ. വൈശാഖൻ തമ്പിയും യുകെയിൽ എത്തുന്നു. Continue reading “പ്രൊഫ. സി.രവിചന്ദ്രനും  ഡോ. വൈശാഖൻ തമ്പിയും യൂറോപിയൻ പര്യടനവുമായി യുകെയിൽ എത്തുന്നു”

ഭജന, കെട്ടുനിറ, തീർത്ഥാടനം മൂന്നു ദിവസത്തെ മണ്ഡല ഉത്സവവുമായി  ക്രോയ്ഡൻ ഹിന്ദു സമാജം

എ. പി. രാധാകൃഷ്ണൻ

ക്രോയ്ഡൻ ഹിന്ദു സമാജത്തിന്റെ മണ്ഡല മഹോത്സാവം മൂന്ന് ദിവസങ്ങളിലായി വളരെ വിപുലമായി നടത്തുവാൻ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. Continue reading “ഭജന, കെട്ടുനിറ, തീർത്ഥാടനം മൂന്നു ദിവസത്തെ മണ്ഡല ഉത്സവവുമായി  ക്രോയ്ഡൻ ഹിന്ദു സമാജം”

ക്നാനായ യുവജന മാമാങ്കം തെക്കൻസ് 2018 ; തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിൽ!

LONDON Nov 24: യുകെയിലെ ക്നാനായ യുവജന ചരിത്രത്തിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന,  ആയിരത്തിലധികം ജനങ്ങൾ പങ്കെടുക്കുന്ന ക്നാനായ യുവജന മാമാങ്കം , തെക്കൻസ് 2018  അതിൻറെ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാ നെന്ന് യുകെകെസിഎ പ്രസിഡണ്ട് ജോൺ മലേമുണ്ടയ്ക്കൽ അറിയിച്ചു. Continue reading “ക്നാനായ യുവജന മാമാങ്കം തെക്കൻസ് 2018 ; തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിൽ!”

അഞ്ചാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം – ഈ വരുന്ന നവംബർ 24 ന് ക്രോയ്ഡോണിൽ

ലണ്ടൻ Nov 22  :  ചെമ്പൈ വൈദ്യനാഥഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ ലണ്ടനിൽ കൊടിയേറുകയാണ് നവംബർ 24 ന്. Continue reading “അഞ്ചാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം – ഈ വരുന്ന നവംബർ 24 ന് ക്രോയ്ഡോണിൽ”

Kent Hindu Samajam Ayappa Pooja on Nov 24

GILLINGHAM (Kent) Nov 21: Kent Hindu Samajam will be organising this year’s Ayyappa Pooja on Saturday, 24th November 2018 from 4:00 pm to 10:00 pm at Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS. Continue reading “Kent Hindu Samajam Ayappa Pooja on Nov 24”

KALA celebrates annual day

By A Staff Reporter

LONDON Nov 19: Kerala Arts & Literary Association (UK) celebrated its 22nd Annual Day on 27th October, 2018 at the Centenary Theatre Berkhamsted Girl’s School Berkhamsted HP4 3BG with a vide variety of programmes. Continue reading “KALA celebrates annual day”

UK Malayalee Cricket League annual awards event on Nov 17

LONDON Nov 15: The UK Malayalee Cricket League annual awards ceremony will be held at the Fords Sports & Social Club, Aldborough Road, Ilford IG3 8HG on Saturday the 17th of November from 5.30 PM. Continue reading “UK Malayalee Cricket League annual awards event on Nov 17”