ASSOCIATION NEWS – Page 22 – UKMALAYALEE

ഹീത്രു മലയാളി അസോസിയേഷന്‍ ഉദയം 2019 ജനുവരി 12ന്

HEATHROW Jan 9: ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഹീത്രു മലയാളി അസോസിയേഷന്‍ മുന്‍ വര്‍ഷങ്ങളുടെ തുടര്‍ച്ചയായ ഉദയം 2019 എന്ന സംഗീത നൃത്ത, ഹാസ്യ പ്രധാന പരിപാടി ജനുവരി 12ന് ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയ്ക്ക് വെസ്റ്റ് ലണ്ടനിലെ ഫെല്‍താം സ്പ്രിങ് വെസ്റ്റ് അക്കാദമിയില്‍ സംഘടിപ്പിക്കുന്നു. Continue reading “ഹീത്രു മലയാളി അസോസിയേഷന്‍ ഉദയം 2019 ജനുവരി 12ന്”

UK Malayalee child donates birthday gift to charity

LONDON Jan 8: Aged just 8, UK Malayalee Muhammad Musthafa saved up all of his birthday and pocket money and decided to donate it to London’s Air Ambulance Charity. Continue reading “UK Malayalee child donates birthday gift to charity”

ബ്രിസ്റ്റോൾ കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ രണ്ടാം വാർഷികം ജനുവരി അഞ്ചിന്

BRISTOL Jan 7: ബ്രിട്ടനിലെ പ്രമുഖ  ക്ലബ്ബായ കോസ്മോപോളിറ്റൻ ക്ലബ് ബ്രിസ്റ്റോൾ രണ്ടാം വാർഷികവും ക്രിസ്റ്മസ്ന് പുതുവത്സരാഘോഷവും ജനുവരി അഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് ക്ലബ്ബിന്റെ അങ്കണമായ ഹെൻഗ്രോവ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും . Continue reading “ബ്രിസ്റ്റോൾ കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ രണ്ടാം വാർഷികം ജനുവരി അഞ്ചിന്”

Six-a-side indoor cricket tournament on Feb 16: Register Now

BECKENHAM (Kent) Jan 7: A six-a-side indoor cricket tournament will be held on February 16, 2019 from 8am at the Beckenham Kent County Cricket Grounds. Continue reading “Six-a-side indoor cricket tournament on Feb 16: Register Now”

SNGM to launch 40th anniversary celebrations on Jan 27: Drama ‘Advaitham’ pooja held

LONDON Jan 4: Sree Narayana Guru Mission of the UK will launch their year long celebration to mark the charity’s 40th anniversary on Sunday January 27, 2019 from 3pm at the East Ham centre at 16 Barking Road, E6 3BP London, United Kingdom. Continue reading “SNGM to launch 40th anniversary celebrations on Jan 27: Drama ‘Advaitham’ pooja held”

RFT Films launch Njan Prakasan in the UK

LONDON Jan 2: RFT Films in the UK has launched Sathyan Anthikad’s latest film Njan Prakasan in the UK. Continue reading “RFT Films launch Njan Prakasan in the UK”

Idukki Charity Group to raise funds to help starving British people

LIVERPOOL Dec 31: Idukki Charity Group has decided to raise funds to help alleviate the suffering of a group of families those who are suffering from poverty. Continue reading “Idukki Charity Group to raise funds to help starving British people”

Funeral of Late Krishnan Sugathan to be held in Croydon on Dec 24

CROYDON Dec 20: The funeral of Mr Krishnan Sugathan (85), husband of Sujatha Sugathan, who passed away on Saturday December 15, 2018 at St George Hospital, Tooting, will be held on Monday December 24. Continue reading “Funeral of Late Krishnan Sugathan to be held in Croydon on Dec 24”

ഹേവാർഡ്സ് ഹീത്ത്  ഹിന്ദുസമാജത്തിന്റെ  അയ്യപ്പപൂജ ഡിസംബർ 22 ന്   നടക്കും

സദാനന്ദൻ ദിവാകരൻ

 ഹേവാർഡ്സ് ഹീത്ത് Dec 19:  ഹേവാർഡ്സ് ഹീത്ത്  ഹിന്ദുസമാജത്തിന്റെ ഈ  വർഷത്തെ അയ്യപ്പപ്പൂജ ഡിസംബർ 22 ശനിയാഴ്ച 3 മണി മുതൽ സ്‌കൈയിൻസ് ഹിൽ മില്ലേനിയം ഹാളിൽ വെച്ചു നടക്കും. Continue reading “ഹേവാർഡ്സ് ഹീത്ത്  ഹിന്ദുസമാജത്തിന്റെ  അയ്യപ്പപൂജ ഡിസംബർ 22 ന്   നടക്കും”

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ മണ്ഡലചിറപ്പുമഹോത്സവവും ഈ മാസം 29 ന് ക്രോയിഡോണിൽ

ലണ്ടൻ Dec 17 : ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം മണ്ഡലചിറപ്പുമഹോത്സവവും, ധനുമാസ തിരുവാതിരയായും ഈ മാസം 29 ന് ക്രോയിഡോണിൽ നടക്കും. Continue reading “ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ മണ്ഡലചിറപ്പുമഹോത്സവവും ഈ മാസം 29 ന് ക്രോയിഡോണിൽ”