ASSOCIATION NEWS – Page 2 – UKMALAYALEE

യുക്മ കേരളപൂരം വള്ളംകളി 2019:   ടീം രജിസ്ട്രേഷൻ ആരംഭിച്ചു… വനിതകള്‍ക്കും അവസരം

സജീഷ് ടോം (പി.ആർ.ഒ & മീഡിയാ കോഡിനേറ്റർ)

യുക്മ (യൂണിയന്‍ ഓഫ്‌ യു.കെ മലയാളി അസോസിയേഷന്‍സ്‌) ജനകീയ പങ്കാളിത്തത്തോടെ ഇന്ത്യാ ടൂറിസം (ഇന്‍ക്രഡിബിള്‍ ഇന്ത്യ), കേരളാ ടൂറിസം (ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി) എന്നിവരുമായി സഹകരിച്ച് നടത്തുന്ന “കേരളാ പൂരം 2019″നോട്‌ അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന്‌ ടീം രജിസ്ട്രേഷന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. Continue reading “യുക്മ കേരളപൂരം വള്ളംകളി 2019:   ടീം രജിസ്ട്രേഷൻ ആരംഭിച്ചു… വനിതകള്‍ക്കും അവസരം”

Swami Chidanandapuri leads weekend of spiritual enlightenment and self-discovery in Leicester

By Aparna Biju

LONDON June 26: In June 2019, National Council of Kerala Hindu Heritage UK led an event in which Hindus from all over the UK gathered in Leicester to spend a weekend of spiritual enlightenment and self-discovery with the honourable Swami Chidanandapuri. Continue reading “Swami Chidanandapuri leads weekend of spiritual enlightenment and self-discovery in Leicester”

മലയാളത്തിലെ ജീവിതോന്മുഖമായ രചനകളുടെ  തമ്പുരാൻ  കെ .പി.രാമനുണ്ണിയുമായി ജൂൺ 29 -ന് ലണ്ടനിൽ 

LONDON June 21: ഈ വർഷത്തെ ജൂൺ  ആമോദങ്ങൾക്ക് ആരവം കൂട്ടുവാനായി ‘കട്ടൻ കാപ്പിയും കവിതയും ‘ സദസ്സിലേക്ക് വിശിഷ്ട്ടാതിഥിയായി വരുന്നത് മലയാളത്തിലെ പ്രമുഖ സാഹിത്യകാരാനായ ശ്രീ : കെ.പി .രാമനുണ്ണിയാണ് . Continue reading “മലയാളത്തിലെ ജീവിതോന്മുഖമായ രചനകളുടെ  തമ്പുരാൻ  കെ .പി.രാമനുണ്ണിയുമായി ജൂൺ 29 -ന് ലണ്ടനിൽ “

Kent Hindu Samajam to organise Monthly Bhajan and Yoga Sessions

GILLINGHAM (Kent) June 20: Kent Hindu Samajam will organise this month’s Bhajan and monthly meeting on Saturday, 22nd June 2019 at the Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.
Continue reading “Kent Hindu Samajam to organise Monthly Bhajan and Yoga Sessions”

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഗുരുപൂർണിമ ആഘോഷം ഈ മാസം 29 ന് ക്രോയിഡോണിൽ 

ലണ്ടൻ June 19: ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ഗുരുപൂർണിമ ആഘോഷം ആയി ഈ മാസം 29 ന് ക്രോയിഡോണിൽ വെച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കും. Continue reading “ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഗുരുപൂർണിമ ആഘോഷം ഈ മാസം 29 ന് ക്രോയിഡോണിൽ “

നാഷണല്‍ കൌന്‍സില്‍ ഓഫ് കേരള ഹിന്ദു ഹെരിറ്റേജിന്‍റെ ആത്മീയ പരിപാടികള്‍ക്ക്  സ്വാമി ചിദാനന്ദപുരികള്‍ നേതൃത്വം നല്‍കും

LONDON June 14: യുകെയിലെ ഹൈന്ദവ സമാജങ്ങളുടെ യൂണിയന്‍ ആയ നാഷണല്‍ കൌന്‍സില്‍ ഓഫ് കേരള ഹിന്ദു ഹെരിറ്റേജിന്‍റെയും പ്രാദേശിക ഹിന്ദു സമാജങ്ങളുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന ഈ ആഴ്ചത്തെ വിവിദ ആത്മീയ പരിപാടികള്‍ക്ക് പൂജനീയ സ്വാമി ചിദാനന്ദപുരികള്‍ നേതൃത്വം നല്‍കും. Continue reading “നാഷണല്‍ കൌന്‍സില്‍ ഓഫ് കേരള ഹിന്ദു ഹെരിറ്റേജിന്‍റെ ആത്മീയ പരിപാടികള്‍ക്ക്  സ്വാമി ചിദാനന്ദപുരികള്‍ നേതൃത്വം നല്‍കും”

ലണ്ടനിൽ മലയാളീ ക്രിക്കറ്റ് ടൂർണമെന്റ്

LONDON June 13: 2019 മെയ് 5th സറേ ക്രിക്കറ്റ് ഫൗണ്ടേഷനും ക്ലേമെന്ടിൻ സർവീസ് ചേർന്ന്, ക്ലേമെന്ടിൻ വിഷു കപ്പ് , കിയ ഓവൽ എന്ന സ്ഥലത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ, യു കെ, മലയാളീ സമൂഹത്തിനു വേണ്ടി നടന്നു. Continue reading “ലണ്ടനിൽ മലയാളീ ക്രിക്കറ്റ് ടൂർണമെന്റ്”

യുക്മ “കേരളാ പൂരം 2019” വള്ളംകളി ആഗസ്റ്റ് 31 ശനിയാഴ്ച 

സജീഷ് ടോം  

(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

LONDON June 12: യു കെ യിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ 2017ല്‍ യൂറോപ്പിലാദ്യമായി നടത്തപ്പെട്ട വള്ളംകളി ഇതാ വള്ളംകളി പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നടക്കുവാന്‍ പോകുന്നു. Continue reading “യുക്മ “കേരളാ പൂരം 2019” വള്ളംകളി ആഗസ്റ്റ് 31 ശനിയാഴ്ച “

ലിംക ഓണം 2019  സെപ്റ്റംബർ 28 ശനിയാഴ്ച്ച

LONDON June 12: ഇനി അടുത്തത് ഓണാഘോഷങ്ങളുടെ കാത്തിരുപ്പാണ് . ഒരു ജനതയുടേയും സംസ്കാരത്തിന്റെയും തനിമയാർന്ന മധുരിക്കുന്ന ഒരടയാളപ്പെടുത്തലായ ഓണത്തിനുവേണ്ടിയുള്ള കാത്തിരുപ്പ്. അന്നും ഇന്നും എന്നും പോലെ അതിനുള്ള പണിപ്പുരയിലാണ് ലിംകയും. Continue reading “ലിംക ഓണം 2019  സെപ്റ്റംബർ 28 ശനിയാഴ്ച്ച”

Senior citizen Karumuthil Subramanian from Croydon Ragam Restaurant passed away

LONDON June 5: Karumuthil Subramanian (74) of 36 Crichton Road, Carshalton Beeches, Surrey. SM5 3LS, who has been managing the Ragam Restaurant located at Cleveland Street, London W1, passed away today, following age related ailments. Continue reading “Senior citizen Karumuthil Subramanian from Croydon Ragam Restaurant passed away”