ASSOCIATION NEWS – Page 13 – UKMALAYALEE

UK Malayalee associations Award Announced: KCWA from Croydon wins honours

By A Staff Reporter

LONDON Jan 17: Awards for the best performing Malayalee associations in the UK has been announced. The region-wise awards were instituted by Union of UK Malayalee Associations (UUKMA), an umbrella organisation of Malayalee associations. Continue reading “UK Malayalee associations Award Announced: KCWA from Croydon wins honours”

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വിവേകാനന്ദജയന്തി  26 ന് ക്രോയ്ഡോണിൽ

CROYDON Jan 14: സ്വാമി വിവേകാനന്ദൻ ഭാരതവും നമ്മുടെ സംസ്കാരവും ലോകത്തിനു പഠിപ്പിച്ചുകൊടുത്ത സന്യാസി ശ്രേഷ്ഠൻ .സ്വാമി വിവേകാനന്ദന്‍റെ 156  ാം ജയന്തി ആഘോഷിക്കുകയാണ് രാജ്യം. Continue reading “ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വിവേകാനന്ദജയന്തി  26 ന് ക്രോയ്ഡോണിൽ”

Six-a-side indoor cricket tournament on Feb 16: Register Now

BECKENHAM (Kent) Jan 10: A six-a-side indoor cricket tournament will be held on February 16, 2019 from 8am at the Beckenham Kent County Cricket Grounds. Continue reading “Six-a-side indoor cricket tournament on Feb 16: Register Now”

എന്മയ്ക്ക് നവനേതൃത്വം റജി നന്തികാട്ട് പ്രസിഡണ്ട് ; എബ്രഹാം പൊന്നുംപുരയിടം സെക്രട്ടറി 

ENFIELD Jan 10: പ്രമുഖ മലയാളി കൂട്ടാഴ്മയായ എൻഫീൽഡ്  മലയാളി അസോസിയേഷന് ( ENMA )  പുതിയ ഭരണ സമിതി നിലവിൽ വന്നു. എൻഫീൽഡിൽ ചേർന്ന ജനറൽ ബോഡിയാണ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത്. Continue reading “എന്മയ്ക്ക് നവനേതൃത്വം റജി നന്തികാട്ട് പ്രസിഡണ്ട് ; എബ്രഹാം പൊന്നുംപുരയിടം സെക്രട്ടറി “

ഹീത്രു മലയാളി അസോസിയേഷന്‍ ഉദയം 2019 ജനുവരി 12ന്

HEATHROW Jan 9: ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഹീത്രു മലയാളി അസോസിയേഷന്‍ മുന്‍ വര്‍ഷങ്ങളുടെ തുടര്‍ച്ചയായ ഉദയം 2019 എന്ന സംഗീത നൃത്ത, ഹാസ്യ പ്രധാന പരിപാടി ജനുവരി 12ന് ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയ്ക്ക് വെസ്റ്റ് ലണ്ടനിലെ ഫെല്‍താം സ്പ്രിങ് വെസ്റ്റ് അക്കാദമിയില്‍ സംഘടിപ്പിക്കുന്നു. Continue reading “ഹീത്രു മലയാളി അസോസിയേഷന്‍ ഉദയം 2019 ജനുവരി 12ന്”

UK Malayalee child donates birthday gift to charity

LONDON Jan 8: Aged just 8, UK Malayalee Muhammad Musthafa saved up all of his birthday and pocket money and decided to donate it to London’s Air Ambulance Charity. Continue reading “UK Malayalee child donates birthday gift to charity”

ബ്രിസ്റ്റോൾ കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ രണ്ടാം വാർഷികം ജനുവരി അഞ്ചിന്

BRISTOL Jan 7: ബ്രിട്ടനിലെ പ്രമുഖ  ക്ലബ്ബായ കോസ്മോപോളിറ്റൻ ക്ലബ് ബ്രിസ്റ്റോൾ രണ്ടാം വാർഷികവും ക്രിസ്റ്മസ്ന് പുതുവത്സരാഘോഷവും ജനുവരി അഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് ക്ലബ്ബിന്റെ അങ്കണമായ ഹെൻഗ്രോവ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും . Continue reading “ബ്രിസ്റ്റോൾ കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ രണ്ടാം വാർഷികം ജനുവരി അഞ്ചിന്”

Six-a-side indoor cricket tournament on Feb 16: Register Now

BECKENHAM (Kent) Jan 7: A six-a-side indoor cricket tournament will be held on February 16, 2019 from 8am at the Beckenham Kent County Cricket Grounds. Continue reading “Six-a-side indoor cricket tournament on Feb 16: Register Now”

SNGM to launch 40th anniversary celebrations on Jan 27: Drama ‘Advaitham’ pooja held

LONDON Jan 4: Sree Narayana Guru Mission of the UK will launch their year long celebration to mark the charity’s 40th anniversary on Sunday January 27, 2019 from 3pm at the East Ham centre at 16 Barking Road, E6 3BP London, United Kingdom. Continue reading “SNGM to launch 40th anniversary celebrations on Jan 27: Drama ‘Advaitham’ pooja held”

RFT Films launch Njan Prakasan in the UK

LONDON Jan 2: RFT Films in the UK has launched Sathyan Anthikad’s latest film Njan Prakasan in the UK. Continue reading “RFT Films launch Njan Prakasan in the UK”