COMMUNITY NEWS – UKMALAYALEE

Short Film Festival: Opportunity to be in the limelight with your film, ideas and innovation

By A Staff Reporter

CROYDON Dec 2: There is no dearth of talents within our community and many of the times we let our ideas and spark go without giving them a life. This time a short film festival is being organised for those who are willing to spend a fraction of the time they spend whiling away on their mobile.

Continue reading “Short Film Festival: Opportunity to be in the limelight with your film, ideas and innovation”

ലണ്ടൻ നഗരം സംഗീത സാന്ദ്രമാകാൻ ഇനി രണ്ടു നാൾ കൂടി: ലണ്ടൻ ചെമ്പൈ സംഗീതോത്സവം

ലണ്ടൻ Nov 28 : സംഗീതസാമ്രാട്ടും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി നടത്തപ്പെടുന്ന ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിനു സാക്ഷിയാകുവാൻ ലണ്ടൻ നഗരം ഒരുങ്ങിക്കഴിഞ്ഞു. Continue reading “ലണ്ടൻ നഗരം സംഗീത സാന്ദ്രമാകാൻ ഇനി രണ്ടു നാൾ കൂടി: ലണ്ടൻ ചെമ്പൈ സംഗീതോത്സവം”

കെന്റ് ഹിന്ദു സമാജത്തിന്റെ ഏഴാമത് അയ്യപ്പ പൂജ Medwayഹിന്ദു മന്ദിറില്‍ നവംബര്‍ 30നു

കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്ഷത്തെ അയ്യപ്പപൂജ 2019 നവംബര്‍ 30, ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 11 മണി വരെ കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച്  നടത്തപ്പെടുന്നു. Continue reading “കെന്റ് ഹിന്ദു സമാജത്തിന്റെ ഏഴാമത് അയ്യപ്പ പൂജ Medwayഹിന്ദു മന്ദിറില്‍ നവംബര്‍ 30നു”

Kent Hindu Samajam to hold annual Ayyappa Pooja on Saturday November 30

GILLINGHAM (Kent) Nov 27: Kent Hindu Samajam will be organising this year’s (7th year – Annual) Ayyappa Pooja on Saturday, 30th November 2019 from 4pm to 11pm (16:00 Hrs to 23:00 Hrs) at Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.

Continue reading “Kent Hindu Samajam to hold annual Ayyappa Pooja on Saturday November 30”

ലണ്ടനില്‍ അത്യാസന്ന നിലയിലായിരുന്ന തിരുവനന്തപുരം സ്വദേശി വിടവാങ്ങി

LONDON Nov 26: ലണ്ടനില്‍ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്ന തിരുവനന്തപുരം സ്വദേശി ഹരി അന്തരിച്ചു. മരണസമയത്തു ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നു. ജോലി സ്ഥലത്തു കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് 49 കാരനായ ഹരിയെ പത്തു ദിവസം മുമ്പ് ലണ്ടനിലെ ചാരിങ്ങ്ടണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. Continue reading “ലണ്ടനില്‍ അത്യാസന്ന നിലയിലായിരുന്ന തിരുവനന്തപുരം സ്വദേശി വിടവാങ്ങി”

Kent Hindu Samajam to hold Ayyappa Pooja on November 30

GILLINGHAM (Kent) Nov 25: Kent Hindu Samajam has invited all devotees to participate in the divine Ayyappa Pooja and receive the blessings of the Lord Ayyappa on Saturday, 30th November 2019 from 4pm to 11pm at Medway Hindu Mandir, Gillingham, Kent.

Continue reading “Kent Hindu Samajam to hold Ayyappa Pooja on November 30”

Cosmopolitan Movies short film “ZEREEN” will release on January 10

Rajeev Ouseph

BRISTOL Nov 21: Cosmopolitan club based in united kingdom is presenting a short fim in malayalam under the banner of cosmopolitan movies. The short film named “ZEREEN ” will feature the story of a Young Mother  called ‘ZEREEN’.

Continue reading “Cosmopolitan Movies short film “ZEREEN” will release on January 10″

ഏയ്ഞ്ചൽസ്‌ബാസൽ സംഘടിപ്പിച്ച ചാരിറ്റി  ലഞ്ച് ഈവന്റ്  ശ്രദ്ധേയമായി

SWITZERLAND Nov 20: സ്വിറ്റ്സർലഡിലെ  പ്രമുഖ വനിത ചാരിറ്റി സംഘടന ആയ എയ്ഞ്ചൽസ്  നടത്തിയ ചാരിറ്റി ലഞ്ച് ഈവന്റ് സ്വദേശികളുടെയും, വിദേശികളുടെയും വലിയ സാന്നിദ്ധ്യം കൊണ്ട് ശ്ര ദ്ധേയമായി .
Continue reading “ഏയ്ഞ്ചൽസ്‌ബാസൽ സംഘടിപ്പിച്ച ചാരിറ്റി  ലഞ്ച് ഈവന്റ്  ശ്രദ്ധേയമായി”

വായനയുടെ ആധുനീക പ്രവണതകളെ വിശകലം ചെയ്തുകൊണ്ട് ജ്വാല നവംബർ ലക്കം പ്രസിദ്ധീകരിച്ചു

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ഭാരതം ലോകത്തിന് നൽകിയ സമ്മാനമാണ് ഡോ.സലിം അലി. ലോക പ്രശസ്തനായ പക്ഷി ശാസ്ത്രജ്ഞൻ സലിം അലിയുടെ മുഖ ചിത്രത്തോടെ പുറത്തിറങ്ങിയ യുക്മയുടെ ഓൺലൈൻ സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ നവംബർ ലക്കവും പതിവ് പോലെ പ്രൗഢമായ രചനകളാൽ സമ്പന്നമാണ്.

Continue reading “വായനയുടെ ആധുനീക പ്രവണതകളെ വിശകലം ചെയ്തുകൊണ്ട് ജ്വാല നവംബർ ലക്കം പ്രസിദ്ധീകരിച്ചു”

ഓർമ്മകളുടെ മലർ മഞ്ചലുമായി   മാരിവില്ലിൻ തെന്മലർ  ചൊരിയുന്ന  ഒരു ശരത് കാല സന്ധ്യ ലണ്ടനിൽ അരങ്ങേറുന്നു

LONDON Nov 19: അടുത്ത ഞായറാഴ്ച്ച  നവംബർ  24 – ന് , ഈ ശരത് കാല സന്ധ്യയിൽ   മലയാള നാടക ഗാനങ്ങളുടെ എന്നുമെന്നും മധുരിക്കുന്ന   ഓർമ്മകളുടെ മലർ മഞ്ചലുമായി മാഞ്ചുവട്ടിനു പകരം ലണ്ടനിലെ കേരള ഹൌസിൽ  വീണ്ടും ഒത്ത് കൂടുകയാണ്  ‘കട്ടൻ കാപ്പിയും കവിതയും’ കൂട്ടായ്‌മ …

Continue reading “ഓർമ്മകളുടെ മലർ മഞ്ചലുമായി   മാരിവില്ലിൻ തെന്മലർ  ചൊരിയുന്ന  ഒരു ശരത് കാല സന്ധ്യ ലണ്ടനിൽ അരങ്ങേറുന്നു”