15-Aug-2018

നഴ്സിംഗ് കെയർ റിക്രൂയ്‌ട്മെന്റ് ഏജൻസി തുടങ്ങുന്നവർക്കായി ഫ്രീ വർക്ഷോപ് ഫെബ്രുവരി 17 കെന്റിൽ

ചാത്തം (കെന്റ് ) Feb 13: നഴ്സിംഗ് കെയർ ഹോം ഏജൻസി തുടങ്ങാൻ ആഗ്രഹമുള്ളവർക്കായി ഫ്രീ വർക്ഷോപ് ശനിയാഴ്ച ഫെബ്രുവരി 17 നു കെന്റിൽ കിംഗ് ചാൾസ് ഹോട്ടൽ, ബ്രോംപ്ടൺ  റോഡ്, ജില്ലിങ്‌ഹാം, കെൻറ്, ME7 5QTൽ  നടത്തും.
 
ഇപ്പോൾ ഏജൻസി നടത്തുന്നവർക്കും പ്രായജോനകരമാകുന്ന രീതിയിലാണ് വർക്ഷോപ് രൂപപ്പെടുത്തിയിരിക്കുന്നത്. കെയർ ഹോം ഏജൻസി നടുത്തെന്നുവർക്കായി പ്രത്യേകം രൂപപെടുത്തിയിരിക്കുന്ന സോഫ്റ്റ്‌വെയർ ഈ വേളയിൽ പ്രദർശിപ്പിക്കും.
 
നഴ്സിംഗ് കെയർ ഹോം മേഖലയിൽ വന്നിരിക്കുന്ന മാറ്റങ്ങളും ഏതൊക്കെ കോഴ്‌സുകൾ സ്റ്റാഫുകൾ നിര്ബന്ധമായിട്ടു അറ്റൻഡ് ചെയ്തിരിക്കേണ്ട ആവശ്യകതെ കുറിച്ചും ചർച്ചകൾ നടക്കും.
 
യൂ കെ മലയാളി ബിസിനസ് ഫോറമാണ് ഈ വർക്ഷോപ് നടത്തുന്നത്.
 
നാട്ടിൽ പുതിയ ബിസിനസ് നടത്താൻ ഉദ്ദ്ദേശിക്കുന്നവർക്കായിട്ടു ഉപദേശം നല്കാനായിട്ടും ഈ വർക്ഷോപ് പ്രയജോനപ്പെടുത്തും.
 
ഈ ഫ്രീ വർക്ഷോപ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇവെന്റിബ്രൈറ്റ് വെബ്സൈറ്ററിൽ രജിസ്റ്റർ ചെയുക.
 
 
കൂടുതൽ അറിയാൻ ഈ നമ്പറിൽ ബന്ധപ്പെടുക 07855769395. ഇമെയിൽ