19-Jun-2018

കിങ് ലാൻഡ് റിവൈവൽ മിനിസ്ട്രിസ് യുടെ സൂപ്പർ നാച്ചുറൽ എൻകൗണ്ടർ 2018 ലെസ്റ്ററിൽ

ലെസ്റ്റർ June 10: കിങ് ലാൻഡ് റിവൈവൽ മിനിസ്ട്രിസ് യുടെ സൂപ്പർ നാച്ചുറൽ എൻകൗണ്ടർ 2018 ജൂൺ 16, 17 തീയതികളിൽ ലെസ്റ്ററിൽ വെച്ച് നടത്തുന്നു. 
 
പാസ്റ്റർ  ബാബു വരപുറത്തിന്റെ  നേതൃത്വത്തിൽ പ്രശസ്‌ത ദൈവസഭയായ അടൂർ ഗ്രേസ് ഫാമിലി ഇന്റർനാഷണൽ മിനിസ്ട്രി യുടെ അമരക്കാരൻ  പാസ്റ്റർ നിജു മാത്യു  വചന പ്രഭാഷണം നടത്തുന്നു. ലെസ്റ്റർ വിഗ്സ്റ്റൻ കോളേജ് വേദിയാകും. 
 
ജൂൺ 16 ന് വൈകുന്നേരം 4 മണി മുതൽ 8മണി വരെയും. 
 
17 ന് രാവിലെ 11 മുതൽ 2 മണി വരെയും നടക്കുന്ന ആത്മീയ ആരാധനയിലേക്കും വചന പ്രഘോഷണത്തിലേക്കും എല്ലാ ദൈവവിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് :പാസ്റ്റർ ബാബു വരപ്പുറത്ത് 07908792724
 
വേദിയുടെ വിലാസം :WIGSTON COLLEGE STATION ROAD WIGSTON, LEICESTER LE18 2DS